വിസ വാഗ്‌ദാനം നൽകി യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പീഡനം എതിർത്ത യുവതിയെ പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലം ചടയമംഗലത്താണ് സംഭവം. സംഭവത്തിൽ ചടയമംഗലം മേടയിൽ സ്വദേശി അജി അറസ്റ്റിൽ.