മറയൂരിൽ മാസ്ക് വെക്കാത്തത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സി.പി.ഒ. അജീഷ് പോൾ, മൊബൈൽഫോണിൽ സഹപ്രവർത്തകരുമായി സംസാരിക്കുന്നു