കൊട്ടിക്കലാശത്തില്‍ സി.പി.എം തനിക്കുനേരെ ചെരുപ്പെറിഞ്ഞു: കുമ്മനം രാജശേഖരന്‍

കൊട്ടിക്കലാശത്തില്‍ സി.പി.എം തനിക്കുനേരെ ചെരുപ്പെറിഞ്ഞെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. സി.പി.എമ്മിന്റെ അസഹിഷ്ണുതയാണ് പ്രകടമാകുന്നത്. ഭരണകക്ഷി ആക്രമണം നടത്തുന്നത് തിരഞ്ഞെടുപ്പ് സ്വാതന്ത്രമാകുമോയെന്ന സംശയമുണ്ടാക്കുകയാണെന്നും കുമ്മനം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented