കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന് സിപിഎം വാര്‍ഡ് അംഗത്തിന്റെ നിര്‍ദ്ദേശം. പാലക്കാട് കപ്പൂര്‍ പത്താം വാര്‍ഡ് അംഗം സുജിത ബാലകൃഷ്ണന്റെ ഫോണ്‍ സംഭാഷണത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു.