രണ്ടാം പിണറായി സര്‍ക്കാര്‍ രൂപീകരണത്തിന്റെ മുന്നോടിയായി സിപിഎം മറ്റ് ഘടകകക്ഷികളുമായി നടത്തിയ അവസാനഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. നാളെ നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഏതൊക്കെ പാര്‍ട്ടികള്‍ക്ക് മാന്ത്രിസ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കും.