എസ്.എഫ്.ഐയില്‍ സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞുകയറ്റം; ജാഗ്രത പാലിക്കണമെന്ന് സി.പി.എം സെക്രട്ടറിയേറ്റ്

എസ്.എഫ്.ഐയില്‍ സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞുകയറ്റത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. അവശേഷിക്കുന്ന ഇടത് ശക്തികേന്ദ്രമായി കേരളത്തെയും മാറ്റാന്‍ വിരുദ്ധ ശക്തികള്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ എസ്.എഫ്.ഐ വിരുദ്ധ പ്രചാരണമെന്നും സി.പി.എം സംശയിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented