നഗരസഭാ ഭൂമി ലൈഫ് പദ്ധതിക്ക് നല്‍കണമെന്ന് സിപിഎം; കുടില്‍കെട്ടി സമരം ഒഴിപ്പിക്കാന്‍ പോലീസ്
January 15, 2020, 01:21 PM IST
കൊച്ചി: കളമശ്ശേരിയിലെ നഗരസഭാ ഭൂമി ലൈഫ് പദ്ധതിക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിവരുന്ന കുടില്‍കെട്ടി സമരം ഒഴിപ്പിക്കാന്‍ പോലീസെത്തി. നഗരസഭയുടെ ഭൂമിയിലാണ് കുടില്‍കെട്ടി സമരം നടത്തുന്നത്.