ബംഗാളിൽ കോൺഗ്രസ് - സിപിഎം ധാരണ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസ് - സിപിഎം ധാരണ ഉറപ്പായി. ധാരണയാകാമെന്നും സഖ്യം വേണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. ധാരണയുടെ സ്വഭാവം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. സിപിഎമ്മുമായി ധാരണയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡും അനുമതി നൽകി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented