സിപിഎമ്മിന് എന്നും കെ.എം മാണി സാറിനെ ആദരിച്ച ചരിത്രമേയുള്ളു. മാണിസാറിനെ ബാര്‍ കോഴ കേസില്‍ കുടുക്കിയത് യു.ഡിഎഫ് ആണ് അതില്‍ സിപിഎമ്മിന് പങ്കില്ല: റെജി ലൂക്കോസ്