എറണാകുളം ലാത്തിച്ചാര്‍ജില്‍ നടപടി ആവശ്യപ്പെട്ട് സി.പി.ഐ

കൊച്ചി ലാത്തിച്ചാര്‍ജില്‍ എസ്.ഐക്കെതിരെ മാത്രമായി നടപടിയൊതുക്കിയതില്‍ കടുത്ത അര്‍ഷത്തില്‍ സി.പി.ഐ. ഞാറയ്ക്കല്‍ സി.ഐ അടക്കം കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും കത്തയക്കുമെന്ന് ജില്ലാ സെക്രട്ടറി പി. രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented