ആ ചിരിയും ചോദ്യങ്ങളും ഇനിയില്ല, കണ്ണീരോടെ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു കരുതലോടെ ഇരിക്കു. കോവിഡ് മൂലം ഞങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടത് ഞങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെയാണ്.

സൗമ്യനായ മാധ്യമപ്രവർത്തകൻ- എം.വി ശ്രേയാംസ് കുമാർ

നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെയാണ് - വി.ഡി സതീശൻ

സ്കൂളിൽ പഠിച്ചിറങ്ങിയ കാലം മുതൽ വിപിൻ ചന്ദുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് വി.ഡി സതീശൻ  എം.എൽ.എ. 

നഷ്ടമായത് നല്ല സുഹൃത്തിനെ - ഉണ്ണി ബാലകൃഷ്ണന്‍

വിപിന്റെ മാധ്യമപ്രവർത്തനം സമൂഹത്തിന് മുതൽ കൂട്ടായിരുന്നു- ഉമ്മൻ ചാണ്ടി

 

ക്ഷോഭത്തെ പുഞ്ചിരിയോടെ നേരിടുന്ന ചെറുപ്പക്കാരന്‍ -എം.വി നികേഷ്‌കുമാര്‍

എപ്പോഴും സൗമ്യമായി പെരുമാറുന്ന മാധ്യമപ്രവർത്തകൻ - പി.രാജീവ്

സൗമ്യതയുടെ ആൾരൂപം, തികഞ്ഞ ജനാധിപത്യ വാദി - പി.ടി തോമസ്

വിപിന്‍ ചന്ദിനെ അനുസ്മരിച്ച് എം.ജി. രാധാകൃഷ്ണന്‍ ​

ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു വിപിന്‍ ചന്ദ്-പ്രദിപ് പിള്ള

വിപിൻചന്ദ് നല്ല മാധ്യമ പ്രവർത്തകാനായിരുന്നുവെന്ന് രമേശ് ചെന്നിത്തല​

കർമ്മ നിരതനായ മാധ്യമ പ്രവർത്തകനായിരുന്നു വിപിൻചന്ദ് - ജോണി ലൂക്കോസ്