സ്വന്തം രാജ്യത്ത് നൽകിയതിനെക്കാൾ കോവിഡ് പ്രതിരോധ വാക്സിൻ കയറ്റിയയച്ചതായി ഐക്യരാഷ്ട്ര സഭയിൽ (യു.എൻ.) ഇന്ത്യ. യു.എൻ. പൊതുസഭയിൽ ഇന്ത്യയുടെ പ്രതിനിധി നാഗരാജ് നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.