കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് വ്യക്തമായ നിര്‍ദേശമുണ്ടായിട്ടും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി രോഗിയില്‍നിന്ന് നാല് ദിവസത്തേക്ക് ഈടാക്കിയത് 50,000 രൂപയോളം.