RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റും കോവിഡ് വാക്സിനേഷൻ രേഖകളും ഇല്ലാത്തവരെ കുമളി ചെക്ക് പോസ്റ്റിൽ നിന്ന് തിരിച്ചയക്കുന്നു. തലപ്പാടിയിൽ കർണാടകവും കർശന പരിശോധനയാണ് നടത്തുന്നത്.