പച്ചക്കറി മാർക്കറ്റിൽ 46 പേർക്ക് രോഗം സ്ഥീരീകരിച്ചതോടെ ഏറ്റുമാനൂർ നഗരസഭയും സമീപ പഞ്ചായത്തുകളും ചേർത്ത് കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ 55 ഡോക്ടർമാർ ഉൾപ്പടെ 130 ജീവനക്കാരാണ് നിരീക്ഷണത്തിലായത്