കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ കർശന പരിശോധന. പല സ്ഥലങ്ങളിലും വാക്‌സിന്‍ ക്ഷാമം തുടരുന്നുണ്ട്. കോവിഡ് കൂട്ടപ്പരിശോധന ഇന്നും തുടരുന്നു.