തലസ്ഥാനത്ത് എല്ലാ മേഖലകളിലും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ജില്ലയിൽ ഇന്നലെ മാത്രം 182 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നൂറില്‍പരം രോഗികളും തീരദേശവാസികളല്ല. ഇതില്‍ 100 പരം രോഗികളും തീരദേശവാസികളല്ല.  10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

നാല് ആരോഗ്യ പ്രവർത്തകർക്കും രോഗ ബാധ സ്ഥിരീകരിച്ചു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ഗാർഡുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.