നമ്മളുടെ ആരോഗ്യ സംവിധാനത്തെ പാകപ്പെടുത്തുക തന്നെയാണ് ആദ്യം നമ്മള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. കാരണം ഇനി വരും ദിവസങ്ങളില്‍ കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്ന് ഡോ. പദ്മനാഭ ഷേണായ്.