കരളലിയിക്കുന്ന കാഴ്ചകളാണ് ഡൽഹിയിൽ . ഡല്‍ഹിയില്‍ ആശുപത്രി കിടക്കകള്‍ക്കായി ഇന്നും കോവിഡ് രോഗികള്‍ പരക്കം പായുകയാണ്. പലരും ആശുപത്രികള്‍ക്ക് പുറത്ത് മണിക്കൂറുകളോളം കാത്തു കിടക്കുകയാണ്.