തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കോവിഡ് രോഗി ആശുപത്രില്‍ നിന്ന് മുങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആനാട് സ്വദേശിയാണ് മുങ്ങിയത്. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

രോഗമുക്തനായി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കയായിരുന്നെന്ന് മെഡിക്കല്‍ കോളേജ്.