കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധനാ സംവിധാനം കുറവാണ്.