കൊച്ചി: കോവിഡ് ഏറ്റവും അധികം ബാധിച്ചത് സിനിമാമേഖലയെയെന്ന് മമ്മൂട്ടി. ജനങ്ങളുടെ ജീവനും ജീവിതവും കഴിഞ്ഞേ സിനിമയുള്ളുവെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ പ്രീസ്റ്റ് സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.