കോവിഡ് നിയന്ത്രണത്തില്‍ മാറ്റം. പഞ്ചായത്തുകളിലെ ലോക്ഡൗണ്‍ ഇനി വാര്‍ഡ് അടിസ്ഥാനത്തിലാക്കും. നിലവില്‍ പഞ്ചായത്ത് മുഴുവന്‍ അടച്ചിടുന്നതായിരുന്നു രീതി. പുതിയ വകഭേദമായ കൊറോണ വൈറസ് സിവണ്‍ 2 കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക പരിശോധന നടത്താനും തീരുമാനമായി.