കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറ് ഡോക്ടർമാർ ഉൾപ്പെടെ 14 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 339 പേരുടെ സമ്പർക്കപട്ടിക തയ്യാറാക്കി.

മെഡിക്കൽ കോളേജിൽ 88 പേരോട് ക്വാറന്റീനില്‍ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഇവിടെത്തെ കാർഡിയോളജി നെഫ്രോളജി വാർഡുകൾ അടച്ചു.