വുഹാനിൽ കോവിഡ് വ്യാപനം വീണ്ടും സ്ഥിരീകരിച്ചതോടെ പരിശോധന ശക്തമാക്കി ചൈന. വൈറസിന്‍റെ ജനിതകമാറ്റം വന്ന വകഭേദമാണ് വീണ്ടും വ്യാപിച്ചിരിക്കുന്നത്.