കൊല്ലം ഹോക്കി സ്‌റ്റേഡിയത്തിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ രോഗികളെ കൊണ്ട് നിറഞ്ഞു. കാഷ്വാലിറ്റിക്കായി സ്‌റ്റേഡിയത്തിന് പുറത്ത് താത്കാലികമായി സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍.

ദിവസവും നൂറ് മുതല്‍ നൂറ്റിയമ്പത് വരെയാണ് കാഷ്വാലിറ്റിയില്‍ എത്തുന്നവരുടെ എണ്ണം. സിഎഫ്എല്‍ടിസിക്ക് പുറത്തിരുന്നാണ് രോഗികള്‍ ഓക്‌സിജന്‍ സ്വീകരിക്കുന്നത്.