മാല ദ്വീപിൽ നിന്നുള്ള പ്രവാസികളുമായ നാവികസേനാ കപ്പൽ ഐഎൻഎസ് ജലാശ്വ ഇന്ന് കൊച്ചിയിലേക്ക് പുറപ്പെടും. നോർക്ക വഴി രജിസ്റ്റർ ചെയ്ത 732 പേരാകും കപ്പലിൽ ഉണ്ടാവുക. ഇതിൽ 19 ഗർഭിണികളും 14 കുട്ടികളുമുണ്ട്.