കോവിഡ് മരണ വിവരങ്ങൾക്കായി പ്രത്യേക വെബ്സൈറ്റ് തുടങ്ങി. പൊതുജനങ്ങൾക്ക് കോവിഡ് മരണ വിവരങ്ങൾ അറിയാം. സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെട്ട മരണങ്ങളുടെ വിവരങ്ങളാണ് ലഭിക്കുക.