ദിനംപ്രതി കോവിഡ് പിടിമുറുക്കുന്നതോടെ അന്ത്യാഞ്ജലി പോലും നല്‍കാന്‍ കഴിയാതെ ഉറ്റവര്‍ വിടപറയുകയാണ് ശ്മശാനങ്ങളില്‍. വീട്ടുകാരെല്ലാം കോവിഡ് പോസിറ്റീവ് ആണെങ്കില്‍ മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുവന്നാല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തന്നെ സംസ്‌കരിക്കും.