രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളമടക്കം 12 സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ലഭ്യത പ്രധാനമന്ത്രി വിലയിരുത്തി. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു.