കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരെല്ലാം ലക്ഷണങ്ങളുള്ളവരാണെന്ന് കളക്ടര്‍ എസ്. സാംബശിവ റാവു. സ്വകാര്യ ആശുപത്രികളിലും ചികിത്സയാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു