രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് മരണം 200 കടന്നു. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ ഏഴ് ശതമാനമാണ് വര്‍ധിച്ചത്.