കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടത്തിനേക്കാൾ വരുംദിവസങ്ങളി‍ൽ രോഗവ്യാപനം രൂക്ഷമാകാമെന്ന് വിലയിരുത്തൽ.  രണ്ടാഴ്ചക്കുള്ളിൽ തന്നെ പ്രതിദിന രോഗബാധ നാൽപതിനായിരം കടക്കാം.  രോ​ഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ ഇന്നുമുതൽ കോവിഡ് പരിശോധന വ്യാപകമാക്കും.