ന്യൂഡല്‍ഹി: വരുന്ന മൂന്നാഴ്ച രാജ്യത്ത് നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരസെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി. ലക്ഷദ്വീപില്‍ കോവിഡ് വ്യാപനം കൂടുന്നു. ലഡാക്കിലും ജമ്മു കശ്മീരിലും ഏപ്രില്‍ 14 ന് ശേഷം കോവിഡ് കേസുകളുടെ എണ്ണം കൂടി.