കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോഗികൾ. 2645 പേർക്കാണ് കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 21.05 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.