കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായതോടെ ഈ ആഴ്ച കാനഡയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ഫലം ഈ ആഴ്ച അറിയാനാകും. കാനഡിയിലെ ഒന്റാരിയോയില്‍ നിന്ന് സൂരജ് ജോണി തയ്യാറാക്കിയ റിപ്പോര്‍ട്ട്