കോവിഡ് രണ്ടാം തരം​ഗം കൊടുങ്കാറ്റ് പോലെയെന്ന് പ്രധാനമന്ത്രി. കോവിഡിനെതിരേ രാജ്യം വീണ്ടും യുദ്ധത്തിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.