കോവിഡ് കാലത്ത്‌ രോഗികള്‍ക്ക് സൗജന്യ ടാക്‌സി സര്‍വീസ് നടത്തി രണ്ട് യുവാക്കൾ. വയനാട് അമ്പലവയല്‍ സ്വദേശികളായ സുബീഷും രതീഷുമാണാ നന്മയുള്ള മനസിന്റെ ഉടമകൾ. സ്വന്തം കയ്യില്‍നിന്ന് പണംമുടക്കിയാണ് ഇവർ രോഗികള്‍ക്കായി സൗജന്യ സര്‍വീസ് നടത്തുന്നത്.