അമേരിക്കയില്‍ ഇളവുകള്‍ നല്‍കിയ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ കൂടുന്നു. ഇനി രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് ഷോളി കുമ്പിളിവേലി തയ്യാറാക്കിയ റിപ്പോര്‍ട്ട്.