കാനഡയില്‍ രോഗബാധിതരുടെ എണ്ണം ഇരുപത്തി എണ്ണായിരം പിന്നിട്ടു. ജോലി നഷ്ടപ്പെട്ട്‌വര്‍ക്ക് ഗവണ്‍മെന്റ് പ്രഖ്യാപിച്ച 2000 കനേഡിയന്‍ ഡോളര്‍ ലഭിച്ചു തുടങ്ങി. ഇത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട് 

മരണസംഖ്യ ആയിരം കടന്നു. ടൊറന്റോയില്‍ നിന്ന് സ്വപ്ന തയ്യാറാക്കിയ റിപ്പോര്‍ട്ട്