അമേരിക്കയില്‍ കൊറോണ വൈറസ് വലിയ ആഘാതം ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. രണ്ട് ലക്ഷത്തോളം പേര്‍ മരിച്ചേക്കുമെന്ന് ഡോക്ടര്‍ ആന്റണണി ഫൗച്ചി മുന്നറിയിപ്പ് നല്‍കി. സാമൂഹിക അകലം പാലിക്കല്‍ ഏപ്രില്‍ മുപ്പത് വരെ ഡോണള്‍ഡ് ട്രംപ് നീട്ടി.