ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിൽ കെ. സുരേന്ദ്രനെതിരെ കേസ് എടുക്കാമെന്ന് കല്‍പ്പറ്റ കോടതി. 171 E, 171 F എന്നീ സെക്ഷനുകൾ പ്രകാരമാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റാണ് പരാതിക്കാരൻ.