തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം പതിനായിരം രൂപ നൽകിയ ചെയർപേഴ്സൺന്റെ നടപടി വിവാദത്തിൽ. ന​ഗരസഭയിലെ നാൽപത്തിമൂന്ന് അം​ഗങ്ങൾക്കാണ് ഓണസമ്മാനമായി പതിനായിരം രൂപ നൽകിയത്. പണം തിരികെ നൽകിയ 18 കൗൺസിലർമാർ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി.