വധശ്രമത്തില്‍ ജയരാജന് പങ്കില്ല: സി.ഒ.ടി നസീര്‍

തനിക്ക് നേരെ നടന്ന അക്രമത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍. തലശ്ശേരി, കൊളശ്ശേരി ലോക്കല്‍ കമ്മിറ്റി നേതാക്കളും തലശ്ശേരിയിലെ മറ്റൊരു സി.പി.എം നേതാവുമാണ് വധശ്രമത്തില്‍ ഗൂഢാലോചന നടത്തിയത്. മൂന്ന് പേരാണ് തന്നെ അക്രമിച്ചത്. അവരെ തിരിച്ചറിയാം. പി.ജയരാജന് സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented