മലപ്പുറം: കോവിഡ്-19 -ന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ വിപുലമായ സംവിധാനം. പൊലീസിന്റെ നേതൃത്വത്തിലാണ് കാര്‍ഡ് വിതരണം.