പാലക്കാട്: പാലക്കാട്ട് കൊറോണ രോഗികളുടെ എണ്ണം കുറവാണെങ്കിലും നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണത്തിലെ വര്‍ധനവ് ആശങ്കപ്പെടുത്തുന്നുണ്ട്. ഒരാഴ്ച മുന്‍പ് വരെ ആയിരത്തില്‍ താഴെയായിരുന്നു പാലക്കാട്ട് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരെങ്കില്‍ ഇപ്പോഴത് പതിനെണ്ണായിരം കടന്നു .