വാഹനാപകടമുണ്ടാക്കിയ പൊല്ലാപ്പില്‍ പെരുവഴിലായി കണ്ടെയ്നർ ഡ്രൈവർ. ബീഹാര്‍ സ്വദേശി സന്തോഷാണ് കഴക്കൂട്ടത്ത് ലോറിയുമായി റോഡില്‍ കഴിയുന്നത്. വാഹനാപകടത്തില്‍പ്പെട്ട കാര്‍ ഉയര്‍ത്താന്‍ വന്ന ക്രെയിനിന്റെ വാടക നല്‍കാതെ പോലീസ് ലോറി പോകാന്‍ അനുവദിക്കാഞ്ഞതാണ് സന്തോഷിന് കുരുക്കായത്..