കോണ്‍ഗ്രസ് ബന്ധം വേണ്ടന്ന് സി.പി.എം പി.ബി

കോണ്‍ഗ്രസുമായി ബന്ധം വേണ്ടന്ന് സി.പി.എം പി.ബി. കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറിയുടെ നിലപാട് തള്ളിയാണ് പി.ബിയുടെ തീരുമാനം. അതേസമയം പി.ബിയുടെ തീരുമാനത്തിനൊപ്പം സീതാറാം യെച്ചൂരിയുടെ നിലപാടും കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യും. ബംഗാള്‍ ഘടകത്തിന്റെ പിന്തുണ യെച്ചൂരിക്കുണ്ടായിരുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.