കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയുടെ തുല്യശത്രുക്കളെന്ന് അമിത് ഷാ. തലശേരി ഗുരുവായൂരിലും സ്ഥാനാര്‍ഥികളില്ലാത്തത് സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും അമിത് ഷാ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ റോഡ്‌ഷോയ്ക്കിടെ ആയിരുന്നു പ്രതികരണം