തൃശൂര്‍ കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് മാറ്റിയതില്‍ ടി.എന്‍ പ്രതാപനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം.കെ മുകുന്ദന്‍. പ്രതാപന്‍ നടപ്പാക്കുന്നത് ഹിഡന്‍ അജണ്ടയെന്ന് ആരോപണം. പ്രതാപനെതിരെ കെ.പി.സി.സിയ്ക്കും എ.ഐ.സി.സിയ്ക്കും പരാതി നല്‍കുമെന്നും മുകുന്ദന്‍ വ്യക്തമാക്കി